മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള വിവാഹശേഷം ആദ്യത്തെ ആറു മാസത്തിനിടെ ഒരുമിച്ചു കഴിഞ്ഞത് വെറും 21 ദിവസം മാത്രമാണെന്ന് ബോളിവുഡ് താരം അനുഷ്ക ശർമ. രണ്ടു പേരിൽ ഒരാൾ എപ്പോഴും തിരക്കിലായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഒരുമിച്ചു കഴിയാനുള്ള അവസരങ്ങൾ തീർത്തും കുറവായിരുന്നുവെന്നും
from Cricket https://ift.tt/31MHjaw

0 Comments