കൊളംബോ∙ 2011ലെ ഏകദിന ലോകകപ്പ് ഫൈനൽ ഒത്തുകളിച്ച് ശ്രീലങ്ക ഇന്ത്യയ്‌ക്ക് തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി ബന്ധപ്പെട്ട് നടത്തിവന്ന അന്വേഷണം ശ്രീലങ്കൻ കായിക മന്ത്രാലയം അവസാനിപ്പിച്ചു. മുൻ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗമഗെ ഉയർത്തിയ ആരോപണങ്ങൾക്ക് തെളിവു കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം
from Cricket https://ift.tt/31Nq21c

0 Comments