പ്രതാപകാലത്ത് വിൻഡീസിനെ 25ന് മടക്കി ഐറിഷ് ടീം; ടെസ്റ്റിലെ ‘ഏകദിന ജയം’

‘ദാവീദ് ഗോലിയാത്തിനെ വീഴ്ത്തിയ ദിവസം’ – ക്രിക്കറ്റിൽ ഈ ദിവസത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. അയർലൻഡ് ക്രിക്കറ്റ് ടീമിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അയർലൻഡ് ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള ആരാധകരുടെ ഓർമകളിൽ അഗ്രസ്ഥാനത്തുണ്ട് 2007 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ നേടിയ അട്ടിമറി ജയം. 2011 ലോകകപ്പിൽ ബെംഗളൂരു

from Cricket https://ift.tt/38s7xjY

Post a Comment

0 Comments