ഞാൻ ഇതാ, ജീവനോടെയുണ്ട്: മരിച്ചെന്ന വ്യാജവാർത്തയ്ക്കെതിരെ സുരേഷ് റെയ്ന

ലക്നൗ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയ്ക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റെന്ന് വ്യാജ വാർത്ത. സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായതോടെ തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി റെയ്ന നേരിട്ട് രംഗത്തെത്തി. ഗുരുതരമായി പരുക്കേറ്റ റെയ്ന പിന്നീട് മരണത്തിനു കീഴടങ്ങിയെന്നും

from Cricket http://bit.ly/2DxW4Aq

Post a Comment

0 Comments