ക്യാപ്റ്റൻ ‘കരയ്ക്കിരുന്ന’ 3–ാം ടെസ്റ്റിൽ തോൽവി; പരമ്പര വിൻഡീസിനു തന്നെ

ഗ്രോസ് ഐലറ്റ് ∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് കനത്ത തോൽവി. 232 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. 485 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 252 റൺസിന് എല്ലാവരും പുറത്തായി. റോസ്റ്റൺ ചേസ് തകർപ്പൻ സെഞ്ചുറിയുമായി പൊരുതിനോക്കിയെങ്കിലും പിന്തുണ നൽകാൻ

from Cricket http://bit.ly/2Sut8n9

Post a Comment

0 Comments