ഇസ്‍ലാമാബാദ്∙ രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റ സമയത്ത് പതിനാറുകാരനായ സച്ചിൻ തെൻഡുൽക്കർ ഇത്ര വലിയ താരമാകുമെന്ന് കരുതിയിരുന്നില്ലെന്ന് പാക്കിസ്ഥാൻ താരം വഖാർ യൂനിസ്. 1989ൽ സച്ചിൻ അരങ്ങേറ്റം കുറിക്കുമ്പോൾ എതിരാളികളായിരുന്ന പാക്ക് ടീമിൽ അംഗമായിരുന്നു വഖാർ യൂനിസ്. സ്കൂൾ തലത്തിൽ ട്രിപ്പിൾ സെഞ്ചുറിയൊക്കെ
from Cricket https://ift.tt/3f2PR0G

0 Comments