ടിക്ടോക് നിരോധിച്ചത് ഇന്ത്യൻ സർക്കാർ, ഞാനെന്തു ചെയ്യാൻ: പ്രതികരിച്ച് വാർണർ

സിഡ്നി∙ ‘അവിടെ ടിക്ടോക് നിരോധിച്ചത് ഇന്ത്യൻ സർക്കാരല്ലേ. അതിൽ ഞാനെന്തു ചെയ്യാൻ?’ – ലോക്ഡൗണ്‍ നാളുകളിൽ ടിക്ടോക് വിഡിയോകളിലൂടെ ഇന്ത്യൻ ആരാധകരുടെ ശ്രദ്ധ കവർന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറിന്റെ ചോദ്യമാണിത്. ടിക്ടോക് നിരോധിച്ചതിനു പിന്നാലെ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് ഇരയായവരിൽ ഒരാളായ

from Cricket https://ift.tt/2ZKtA1A

Post a Comment

0 Comments