കോവിഡിനിടെ ഇന്ത്യയിൽ വീണ്ടും കൂറ്റൻ സ്റ്റേഡിയം; 100 ഏക്കർ, 350 കോടി രൂപ ചെലവ്!

ജയ്പുർ∙ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ഖ്യാതിയോടെ ഗുജറാത്തിലെ അഹമ്മദാബാദിനു സമീപമുള്ള മൊട്ടേരയിൽ പണിതുയർത്തിയ സർദാർ പട്ടേൽ സ്റ്റേഡിയത്തിനു പിന്നാലെ ഇന്ത്യയിൽ വീണ്ടുമൊരു കൂറ്റൻ സ്റ്റേഡിയം വരുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമെന്ന പ്രത്യേകതയോടെ രാജസ്ഥാനിലെ

from Cricket https://ift.tt/3f22DwE

Post a Comment

0 Comments