ന്യൂഡൽഹി∙ പാക്കിസ്ഥാനിൽനിന്നുള്ള ഹിന്ദു അഭയാർഥികൾ താമസിക്കുന്ന ഡൽഹിയിലെ ക്യാംപിൽ അപ്രതീക്ഷിത സന്ദർശകനായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഡൽഹിയിലെ മജ്‌ലിസ് മെട്രോ സ്റ്റേഷനു സമീപമുള്ള അഭയാർഥി ക്യാംപിലാണ് ശനിയാഴ്ച ധവാൻ അപ്രതീക്ഷിത അതിഥിയായെത്തിയത്. ക്യാംപിലെ അന്തേവാസികളുമായി ദീർഘനേരം സംസാരിച്ച

from Cricket https://ift.tt/2NYOJ2g