നേതൃമികവിന്റെ ഉദാഹരണം: മോദിയുടെ ലേ സന്ദർശനത്തെ പുകഴ്ത്തി ധവാൻ

ന്യൂഡൽഹി∙ ലഡാക്കിലെ അതിർത്തി മേഖലയിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃമികവിന്റെ തെളിവാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ധവാൻ മോദിയെ പുകഴ്ത്തിയത്. ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ, സുരേഷ്

from Cricket https://ift.tt/3e4YRBg

Post a Comment

0 Comments