ഇന്ത്യയിലെ മത്സരം ഓണ്‍ലൈനിൽ ലങ്കയ്ക്ക് ‘സ്വന്തം’; ബിസിസിഐ അന്വേഷണം

ന്യൂഡൽഹി ∙ ചണ്ഡിഗഡിൽ അടുത്തയിടെ ഒരു ട്വന്റി20 ക്രിക്കറ്റ് മത്സരം നടന്നു. എന്നാൽ, ഓൺലൈനിലൂടെ സംപ്രേഷണം ചെയ്തത് ശ്രീലങ്കയിലെ ‘യുവ പ്രീമിയർ ലീഗ്’ എന്ന പേരിൽ. സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോ‍ർഡിന്റെ (ബിസിസിഐ) അഴിമതിവിരുദ്ധ യൂണിറ്റ് പരിശോധന ആരംഭിച്ചു. | Cricket | Manorama News

from Cricket https://ift.tt/2VL4luw

Post a Comment

0 Comments