മുംബൈ ∙ ‘ബ്രെറ്റ് ലീ, ഇതൊക്കെ എനിക്കെതിരെ എറിഞ്ഞ് പാഴാക്കേണ്ട പന്താണോ? സച്ചിനേപ്പോലുള്ളവർക്കെതിരെ അല്ലേ എറിയേണ്ടത്’ – സ്വയം ‘ട്രോളി’ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. വർഷങ്ങൾക്കു മുൻപ് ഒരു ടെസ്റ്റ് മത്സരത്തിനിടെ ഓസീസ് താരം ബ്രെറ്റ് ലീ ഉഗ്രനൊരു
from Cricket https://ift.tt/3e8onG1

0 Comments