കാൺപുർ∙ ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു പിന്നാലെ വിവാദം. എല്ലാവർക്കും ആശുപത്രിയിൽവച്ച് വാക്സീൻ നൽകുമ്പോൾ കുൽദീപിന് ഗസ്റ്റ് ഹൗസിൽവച്ച് വാക്സീൻ നൽകിയതാണ് വിവാദമായത്. താരം ആശുപത്രിയിൽവച്ച് വാക്സീൻ സ്വീകരിക്കുന്നതിനാണ് പേര് റജിസ്റ്റർ ചെയ്തിരുന്നത്.
from Cricket https://ift.tt/3hAp0NR

0 Comments