ഡബ്ലിൻ∙ അയർലൻഡ് താരം കെവിൻ ഒബ്രീൻ ഡബ്ലിനിൽ നടന്ന ആഭ്യന്തര മത്സരത്തിനിടെ പറത്തിയ പടുകൂറ്റൻ സിക്സർ പതിച്ച് സ്റ്റേഡിയത്തിനു പുറത്ത് നിർത്തിയിട്ടിരുന്ന അദ്ദേഹത്തിന്റെ തന്നെ കാറിന്റെ ചില്ല് തകർന്നു. വ്യാഴാഴ്ചയാണ് സംഭവം. അയർലൻഡിൽ നടക്കുന്ന പ്രൊവിൻഷ്യാൽ ട്വന്റി20 ട്രോഫിയിൽ ലെയ്ൻസ്റ്റർ ലൈറ്റ്നിങ്ങിന്റെ
from Cricket https://ift.tt/2EL5e0Q
0 Comments