ന്യൂഡൽഹി∙ ടീമിനുള്ളിലെ കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ‘വ്യക്തിപരമായ പ്രശ്നങ്ങൾ’ ചൂണ്ടിക്കാട്ടി ചെന്നൈ സൂപ്പർ കിങ്സിനെ കയ്യൊഴിഞ്ഞ ‘ചിന്നത്തല’യെ ചെന്നൈ സൂപ്പർ കിങ്സും കൈവിടുമോ? സൂചനകൾ ശരിയെങ്കിൽ സുരേഷ് റെയ്നയെ ഇനി ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ കാണാൻ സാധ്യത തീർത്തും വിരളം. ടീം
from Cricket https://ift.tt/32JMDdz
0 Comments