ഈദിന് ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ ഭാര്യയ്ക്കു സമ്മാനമായി നൽകിയത് മെഴ്സിഡീസ് ബെൻസ് കാർ. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ ഷാക്കിബും ഭാര്യ ഉമ്മെ അഹമ്മദ് ശിശിരും യുഎസിലാണുള്ളത്.
from Cricket https://ift.tt/3fjwpw7
0 Comments