വിക്കറ്റിനു പിന്നിൽനിന്നുള്ള ധോണിയുടെ തന്ത്രങ്ങൾ മിസ് ചെയ്യുന്നു: തുറന്നുപറഞ്ഞ് കുൽദീപ്

മുംബൈ∙ വിക്കറ്റിനു പിന്നിൽനിന്ന് ബാറ്റ്സ്മാൻമാരെ വീഴ്ത്താനുള്ള തന്ത്രങ്ങൾ പറഞ്ഞുതരുന്ന മുൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്രസിങ് ധോണിയുടെ മാർഗനിർദ്ദേശങ്ങൾ ഇപ്പോൾ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ഇന്ത്യൻ താരം കുൽദീപ് യാദവ്. കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോകുമ്പോഴാണ് ധോണിയുടെ ‘കൈത്താങ്ങ്’

from Cricket https://ift.tt/3faKWwe

Post a Comment

0 Comments