ദുബായ് ∙ രാജസ്ഥാൻ റോയൽസിനെതിരായ മത്സരം തനിക്കു ജീവന്മരണ പോരാട്ടമായിരുന്നെന്ന് ഹൈദരാബാദ് സൺറൈസേഴ്സ് ഓൾറൗണ്ടർ വിജയ് ശങ്കർ. മനീഷ് പാണ്ഡെയും (83) വിജയ് ശങ്കറും (52) മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 140 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഹൈദരാബാദിന് 8 വിക്കറ്റ് വിജയം നേടിക്കൊടുത്തത്. ‘വ്യക്തിപരമായി
from Cricket https://ift.tt/31EZ8aH

0 Comments