ഷാർജ∙ ഇന്നിങ്സിന്റെ ആദ്യ രണ്ട് ഓവറുകള്‍ക്കുള്ളിൽ തന്നെ മൂന്നു ചെന്നൈ ബാറ്റ്സ്മാന്മാർ കൂടാരം കയറിയപ്പോൾ ഒരുപക്ഷേ നായകൻ എം.എസ്.ധോണി ഉള്ളിലെങ്കിലും ഒന്നു ചിരിച്ചിട്ടുണ്ടാകുമോ? കാരണം, ‘സംപൂജ്യരായി’ ഔട്ടായ അതിൽ രണ്ടു പേരുടെ പേരിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധോണി ഏറ്റവുമധികം വിമർശനം നേരിട്ടത്. ചെന്നൈ
from Cricket https://ift.tt/37DqwK2

0 Comments