ബർമിങ്ങാം ∙ കളി അങ്ങ് ചന്ദ്രനിലായാലും എജ്ബാസ്റ്റനിലായാലും ഞങ്ങൾക്ക് ഒരുപോലെ, ആഷസിലെ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഓസ്ട്രേലിയ ക്യാപ്റ്റൻ ടിം പെയ്ൻ ആദ്യ വെടി പൊട്ടിച്ചതോടെ കളിക്കു മുൻപേ കനൽ നീറിപ്പിടിച്ചു തുടങ്ങി. ചാരത്തിൽ നിന്ന് കിരീടവുമായി ആരുയിർക്കും എന്നതിന് കാത്തിരിക്കേണ്ടി വരുമെങ്കിലും ആദ്യ
from Cricket https://ift.tt/2Ov2aKp
0 Comments