കൊൽക്കത്ത∙ രവി ശാസ്ത്രി പരിശീലകനായി തുടർന്നാൽ സന്തോഷമെന്ന് വ്യക്തമാക്കി നിലപാടറിയിച്ച വിരാട് കോലിക്ക് മുൻ ക്യാപ്റ്റൻ കൂടിയായ സൗരവ് ഗാംഗുലിയുടെ പിന്തുണ. പുതിയ പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ തന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ കോലിക്ക് എല്ലാ അവകാശവുണ്ടെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ലോകകപ്പ് സെമിയിൽ ഇന്ത്യ
from Cricket https://ift.tt/2Yl4us7
0 Comments