‘ഞാൻ കളിക്കുന്നത് രാജ്യത്തിനു വേണ്ടി’; രോഹിതിന്റെ ട്വീറ്റിനു പിന്നാലെ ആരാധകർ

ന്യൂഡൽഹി ∙ ‘ഞാനെന്റെ ടീമിനു വേണ്ടി മാത്രമല്ല കളത്തിലിറങ്ങുന്നത്; രാജ്യത്തിനു വേണ്ടിക്കൂടിയാണ്!’– രോഹിത് ശർമ ഇന്നലെ ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും എഴുതിയ ഈ വാചകത്തിനു പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. ഗാലറിയിലെ ആരാധകർക്കു നടുവിലൂടെ ബാറ്റിങ്ങിന് പൂർണ സജ്ജനായി കളത്തിലേക്ക് വരുന്ന

from Cricket https://ift.tt/2YjaVvU

Post a Comment

0 Comments