ന്യൂഡൽഹി ∙ വിരാട് കോലിക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റിന്റെ പോസ്റ്റർ ബോയ് ആയേക്കാവുന്ന താരം; പൃഥ്വി ഷാ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു എന്ന വാർത്തയിൽ ആദ്യം ഞെട്ടിയത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) തന്നെ. എന്നാൽ ശോഭനമായ ഭാവിയുള്ള കൗമാരതാരത്തിന്റെ കരിയർ തന്നെ തകർത്തു കളയാവുന്ന സംഭവത്തെ ബിസിസിഐ
from Cricket https://ift.tt/2Oyp6Zh
0 Comments