ഞങ്ങൾ മോശമായിരുന്നെങ്കിൽ പാണ്ഡ്യയും ബുമ്രയും പന്തും ഇവിടെത്തുമായിരുന്നോ?: പ്രസാദ്

ന്യൂഡൽഹി ∙ ഇന്ത്യൻ ടീം സിലക്ടർമാരെ രൂക്ഷമായി പരിഹസിച്ച മുൻതാരം സുനിൽ ഗാവസ്കർക്കെതിരെ ചീഫ് സിലക്ടർ എം.എസ്.കെ പ്രസാദിന്റെ മറുപടി. സിലക്ടർമാർ ദീർഘവീക്ഷണമില്ലാത്തവർ ആയിരുന്നുവെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിന് പേസ് ബോളർ ജസ്പ്രീത് ബുമ്രയുടെയോ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെയോ മികവ് ഇത്ര നന്നായി ഉപയോഗപ്പെടുത്താൻ

from Cricket https://ift.tt/2YjOyX2

Post a Comment

0 Comments