ഈ ദേശസ്നേഹം അനുപമം, പ്രചോദനം: ധോണിക്ക് കോട്രലിന്റെ ‘സല്യൂട്ട്’

ന്യൂഡൽഹി∙ ക്രിക്കറ്റിന് താൽക്കാലിക അവധി നൽകി സൈനിക സേവനത്തിനായി സമയം ചെലവഴിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ദേശസ്നേഹത്തെ വാനോളം പുകഴ്ത്തി സൈനികൻ കൂടിയായ വെസ്റ്റിൻഡീസ് താരം ഷെൽഡൻ കോട്രൽ. കളത്തിലും കളത്തിനു പുറത്തും തീർത്തും മാതൃകാപരവും പ്രചോദനാത്മകവുമായ

from Cricket https://ift.tt/2SS5GNJ

Post a Comment

0 Comments