മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് രവി ശാസ്ത്രി തന്നെ തുടർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, മാറ്റത്തിനായി വാദിച്ച് മുൻ ഇന്ത്യൻ താരം റോബിൻ സിങ് രംഗത്ത്. മുഖ്യ പരിശീലകനായുള്ള ജോലിക്കായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) അപേക്ഷ സമർപ്പിച്ച ശേഷമാണ് ‘മാറ്റം നല്ലതാണെന്ന’ റോബിൻ
from Cricket https://ift.tt/2YqS8ht
0 Comments