ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തോടെ 13–ാം സീസണിൽനിന്ന് പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായതിനു പിന്നാലെ, മഹേന്ദ്രസിങ് ധോണി ഐപിഎൽ കരിയറിനും തിരശീലയിട്ടേക്കുമെന്ന് വ്യാപക അഭ്യൂഹം. ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍
from Cricket https://ift.tt/3e4YnNn

0 Comments