ഇസ്‍ലാമാബാദ്∙ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽനിന്ന് അശ്ലീല വിഡിയോയ്ക്ക് ലൈക്ക് അടിച്ചതിനെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെ, തന്റെ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്യപ്പെട്ടതായി വിശദീകരിച്ച് പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം വഖാർ യൂനിസ്. തന്റെ ട്വിറ്റർ അക്കൗണ്ട് തുടർച്ചയായി ഹാക്ക് ചെയ്യപ്പെടുന്ന
from Cricket https://ift.tt/2XENNEQ
0 Comments