മെൽബൺ ∙ കോവിഡ് ഭീഷണി വർധിക്കുകയാണെങ്കിൽ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായ 4 ടെസ്റ്റുകളും ഒരു വേദിയിൽത്തന്നെ നടത്താനും ആലോചനയുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. നിലവിൽ ബ്രിസ്ബെയ്ൻ, അഡ്‌ലെയ്ഡ്, മെൽബൺ, സിഡ്നി എന്നിവിടങ്ങളിലായാണ് ടെസ്റ്റ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. യാത്രാവിലക്ക് അനിവാര്യമായാൽ കളിക്കാരുടെ സുരക്ഷയെ മുൻനിർത്തി മത്സരങ്ങളെല്ലാം ഒരു വേദിയിൽ തന്നെ ക്രമീകരിക്കുമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് കെവിൻ റോബർട്സ് പറഞ്ഞു. കാണികൾക്കു പ്രവേശനമുണ്ടാകില്ല.
from Cricket https://ift.tt/2Xgxwqu
0 Comments