ഔട്ടല്ലാത്തയാളെ അപ്പീൽ ചെയ്ത് ഔട്ടാക്കി; ദ്രാവിഡിനെ ‘ചതിച്ച’തിനെക്കുറിച്ച് പാക്ക് താരം

ഇസ്‍ലാമാബാദ്∙ മാന്യൻമാരുടെ കളിയായ ക്രിക്കറ്റിൽ പിറവിയെടുത്ത ഏറ്റവും മാന്യതയുള്ള കളിക്കാരിൽ ഒരാളാണ് ഇന്ത്യയുടെ രാഹുൽ ദ്രാവിഡ്. കളത്തിലായാലും കളത്തിനു പുറത്തായാലും വഴിവിട്ട യാതൊരു നടപടിക്കും മുതിരാത്ത, കൂട്ടുനിൽക്കാത്ത താരം. ഇതേ ദ്രാവിഡിനെ വർഷങ്ങൾക്കു മുൻപൊരു ഏകദിന മത്സരത്തിൽ വ്യാജമായി അപ്പീൽ ചെയ്ത്

from Cricket https://ift.tt/3dlVQNA

Post a Comment

0 Comments