ആരുടെയും ദയ വേണ്ട; മുരളി വിരമിക്കൽ പ്രഖ്യാപിച്ചു, 8 വിക്കറ്റെടുത്ത് 800 വിക്കറ്റും തികച്ചു!

കൊളംബോ∙ രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റിൽ 800 വിക്കറ്റ് തികയ്ക്കാൻ വേണ്ടത് വെറും എട്ട് വിക്കറ്റ്. സ്പിന്നിനെതിരെ കളിക്കുന്നതിൽ എക്കാലവും മികവു കാട്ടുന്ന ഇന്ത്യയാണ് എതിരാളികളെന്നിരിക്കെ, പരമ്പരയിലെ ആദ്യ ടെസ്റ്റിൽത്തന്നെ ഈ നേട്ടം സ്വന്തമാക്കുമെന്ന് ഉറപ്പിച്ച് ഇതു തന്റെ അവസാന ടെസ്റ്റാണെന്ന്

from Cricket https://ift.tt/3gASZCh

Post a Comment

0 Comments