മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡെക്കാൻ ചാർജേഴ്സിന് കളിച്ചിരുന്ന കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർമീത് സിങ്ങിനോട് ഡെക്കാന്റെ ക്യാപ്റ്റനായിരുന്ന ആദം ഗിൽക്രിസ്റ്റിന് ഉണ്ടായിരുന്ന പ്രത്യേകം ഇഷ്ടം വെളിപ്പെടുത്തി അന്ന് ടീമംഗമായിരുന്ന ആർ.പി. സിങ്. ഇടംകയ്യൻ പേസ് ബോളറായിരുന്ന ഹർമീത് സിങ് ടീമിലുണ്ടെങ്കിൽ
from Cricket https://ift.tt/2XhosSn
0 Comments