മുംബൈ∙ ‘കോഫി വിത്ത് കരൺ’ എന്ന ടെലിവിഷൻ ഷോയിൽ നടത്തിയ വിവാദ പരാമർശങ്ങൾ തെറ്റാണെന്ന് പൂർണ ബോധ്യമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ് മുൻപു തന്നെ സമ്മതിച്ചിട്ടുണ്ട്. അന്നത്തെ പ്രതിസന്ധിയിൽ കുടുംബം ഉറച്ച പിന്തുണ നൽകിയതിനാൽ വിഷമമൊന്നും തോന്നിയിട്ടില്ലെന്ന്
from Cricket https://ift.tt/372cJdu

0 Comments