പാക്കിസ്ഥാൻ സൂപ്പർ ലീഗ് ടീമുകൾ കനത്ത നഷ്ടത്തിൽ: വെളിപ്പെടുത്തി അക്തർ

കറാച്ചി∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ടീമുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ രംഗത്ത്. ഒരു ടെലിവിഷൻ ഷോയിൽ സംസാരിക്കുമ്പോഴാണ് അക്തർ ഇക്കാര്യം വെളിപ്പെടുത്തിയത്. കനത്ത നഷ്ടം മൂലം പിഎസ്എൽ ടീം ഉടമകളിൽ ചിലർ അവരുടെ ടീമുകൾ വിൽക്കാനുള്ള

from Cricket https://ift.tt/2U9AmMm

Post a Comment

0 Comments