ഇന്ത്യൻ താരമായിരിക്കെ വംശീയാധിക്ഷേപം നേരിട്ടു, സൂപ്പർതാരം സാക്ഷി: മുൻ ബോളർ

ബെംഗളൂരു∙ യുഎസിൽ കറുത്ത വർഗക്കാരൻ പൊലീസ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനു പിന്നാലെ രൂപംകൊണ്ട വംശീയ വെറിക്കെതിരായ പോരാട്ടത്തിന്റെ ചൂടിലേക്ക് ഇന്ത്യയും. ദേശീയ ടീമിൽ കളിക്കുന്ന സമയത്ത് താനും വംശീയ വെറിക്ക് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം രംഗത്തെത്തി. 1990കളിൽ ഇന്ത്യയ്‌ക്കായി

from Cricket https://ift.tt/2Xuf2Dc

Post a Comment

0 Comments