സച്ചിന്റെ കളി കാണാൻ ‘രാത്രിയിൽ’ ക്ലാസ് കട്ട് ചെയ്ത റെയ്ന; ‘കള്ളം’ കയ്യോടെ പിടിച്ച് ഭാജി

മുംബൈ∙ കാര്യം, ഒരു അഭിമുഖത്തിനിടെ ആ ഒഴുക്കിൽ ഒരാവേശത്തിന് പറഞ്ഞുപോയതാണ്. പക്ഷേ, ഹർഭജൻ സിങ് ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് സുരേഷ് റെയ്ന മനസ്സിൽപ്പോലും വിചാരിച്ചിട്ടുണ്ടാകില്ല. ‘ഡെസേർട്ട് സ്റ്റോ’മെന്ന പേരിൽ വിഖ്യാതമായ സച്ചിൻ തെൻഡുൽക്കറിന്റെ ഷാർജയിലെ ഐതിഹാസിക ഇന്നിങ്സ് കാണാൻ സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ്

from Cricket https://ift.tt/2XXKhFP

Post a Comment

0 Comments