കോലിയോട് ബഹുമാനമുണ്ട്, പക്ഷേ പേടിയില്ല: പതിനേഴുകാരൻ പാക്ക് താരം

ഇസ്‍ലാമാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി പരിഗണിക്കപ്പെടുന്നയാളുമായ വിരാട് കോലിയോട് ബഹുമാനമുണ്ടെങ്കിലും അദ്ദേഹത്തെ പേടിയില്ലെന്ന് പാക്കിസ്ഥാൻ യുവതാരം നസിം ഷാ. ഒരു അഭിമുഖത്തിലാണ് കോലിയെ പേടിയില്ലെന്ന നസിം ഷായുടെ പ്രഖ്യാപനം. കോലിക്കെതിരെ

from Cricket https://ift.tt/3gUI1rm

Post a Comment

0 Comments