പനജി ∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരവും ഒരുതരം യുദ്ധമാണെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. യുദ്ധം ഇന്ത്യ ജയിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. അതുപോലെ കളിയിലും ഇന്ത്യ ജയിക്കണം. – ഗോവയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു സേവാഗ്. അതിർത്തിയിലെ സംഘർഷത്തിന്റെ
from Cricket http://bit.ly/2Phfr6g

0 Comments