ഇന്ത്യയിൽനിന്ന് അയച്ചുതന്ന ആനയുടെ ചിത്രം വിഷമമുണ്ടാക്കി: കെവിൻ പീറ്റേഴ്സൻ

ലണ്ടൻ∙ ‘ഗർഭിണിയായ ആനയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ ചിത്രങ്ങൾ ഇന്ത്യയിൽനിന്ന് ചിലർ അയച്ചുതന്നു. അതു വളരെയധികം വിഷമം ഉളവാക്കുന്നു. എന്തിനാണിത് ചെയ്തത്? എന്തിന്?’ – പാലക്കാട് ഗർഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ കടൽ കടന്നും വിമർശനം ഇരമ്പുകയാണ്.

from Cricket https://ift.tt/3dJPZS4

Post a Comment

0 Comments