ചെഹലിനെതിരെ ജാതീയ പരാമർശം: യുവിക്കെതിരെ പൊലീസിൽ പരാതി

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലിനെക്കുറിച്ച് ജാതീയ പരാമർശം നടത്തിയ മുൻ താരം യുവരാജ് സിങ്ങിനെതിരെ പൊലീസിൽ പരാതി. ഹരിയാനയിലെ ഹിസാറിലുള്ള ഹാൻസിയിലാണ് യുവരാജിനെതിരെ പൊലീസിന് പരാതി ലഭിച്ചതെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്തു. ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസനാണ് പരാതിക്കാരൻ.

from Cricket https://ift.tt/2BrHOvy

Post a Comment

0 Comments