ബാൽക്കണിയിൽനിന്ന് ചാടി മരിച്ചാലോയെന്നും ചിന്തിച്ചു: വെളിപ്പെടുത്തി ഉത്തപ്പ

ന്യൂഡൽഹി∙ ഒരു ഘട്ടത്തിൽ ബാൽക്കണിയിൽനിന്ന് ചാടി ജീവനൊടുക്കുന്നതനെക്കുറിച്ച് ചിന്തിച്ചിരുന്നതായി വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. കടുത്ത വിഷാദരോഗം ബാധിച്ച് ജീവിതത്തോടു തന്നെ മടുപ്പു തോന്നിയ സന്ദർഭത്തെക്കുറിച്ച് റോയൽ രാജസ്ഥാൻ ഫൗണ്ടേഷന്റെ ‘മൈൻഡ്, ബോഡി ആൻഡ് സോൾ’ എന്ന ലൈവ് ചാറ്റ്

from Cricket https://ift.tt/3eHipfQ

Post a Comment

0 Comments