കൊളംബോ∙ മൂന്ന് ശ്രീലങ്കൻ താരങ്ങൾ വാതുവയ്പ്പുമായി ബന്ധപ്പെട്ട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) അന്വേഷണം േനരിടുന്നതായി വെളിപ്പെടുത്തൽ. ശ്രീലങ്കൻ കായിക മന്ത്രി ഡുല്ലാസ് അലഹപ്പെരുമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, ഈ താരങ്ങളുടെ പേരോ ഇവർ ഇപ്പോഴും ക്രിക്കറ്റിൽ സജീവമായി തുടരുന്നവരാണോ
from Cricket https://ift.tt/3gUI9Hm

0 Comments