ലണ്ടൻ∙ ക്രിക്കറ്റിൽ ‘കോവിഡ് സബ്സ്റ്റിറ്റ്യൂട്ടു’കളെ അനുവദിക്കുന്ന കാര്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പരിഗണിക്കുന്നതായി വെളിപ്പെടുത്തൽ. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) സ്പെഷൽ പ്രോജക്ട്സ് ഡയറക്ടറായ സ്റ്റീവ് എൽവർത്തിയാണ് ഇക്കാര്യം പരസ്യമാക്കിയത്. ടെസ്റ്റ് മത്സരങ്ങൾക്കിടെ
from Cricket https://ift.tt/2XZ8yv4

0 Comments