ന്യൂഡൽഹി ∙ ഈ ഹസിൻ ജഹാൻ ഇതെന്തു ഭാവിച്ചാണ്! വ്യക്തിജീവിതത്തിലെ താളപ്പിഴകൾ മൂന്നുതവണ തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരുന്നുവെന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഏറ്റുപറച്ചിലിനു പിന്നാലെ, താരത്തിനൊപ്പമുള്ള ചൂടൻ ചിത്രങ്ങൾ പുറത്തുവിട്ട് മുൻഭാര്യ ഹസിൻ ജഹാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ്
from Cricket https://ift.tt/3gFSgQh

0 Comments