റാഞ്ചി∙ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരവും മുൻ ക്യാപ്റ്റനുമായ മഹേന്ദ്രസിങ് ധോണിയുടെ നീളൻ മുടി ആരാധകർക്കിടയിൽ പ്രശസ്തമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ആദ്യമായി സാന്നിധ്യമറിയിക്കുമ്പോൾ നീളൻ മുടിക്കാരനായിരുന്ന ധോണിയെ ആ രൂപത്തിൽ ഇഷ്ടപ്പെടുന്ന ആരാധകർ ഒട്ടേറെ. ധോണിയുടെ നീളൻമുടി ആരാധകർക്കേറെ പ്രിയമാണെങ്കിലും
from Cricket https://ift.tt/2zObwKI

0 Comments