ആദ്യത്തെ കണ്‍മണി വരുന്നു; പുതിയ ‘ഇന്നിങ്സിന്’ ഒരുങ്ങി പാണ്ഡ്യ, നടാഷ!

മുംബൈ∙ ആദ്യത്തെ കൺമണിയുടെ വരവിനായി കാത്തിരിക്കുകയാണെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരം ഹാർദിക് പാണ്ഡ്യയും പങ്കാളി നടാഷ സ്റ്റാൻകോവിച്ചും. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഹൃദ്യമായ ഒരുകൂട്ടം ചിത്രങ്ങൾ സഹിതമുള്ള ലഘു കുറിപ്പിലാണ് തങ്ങൾ മാതാപിതാക്കളാകാൻ പോകുന്ന

from Cricket https://ift.tt/2MlkguK

Post a Comment

0 Comments