കൊച്ചി∙ 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ കിരീടത്തിലേക്കുള്ള കുതിപ്പിൽ സെമിയിലെ കടുത്ത പോരാട്ടത്തിൽ കരുത്തരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ വീഴ്ത്തിയത്. ആദം ഗിൽക്രിസ്റ്റും മാത്യു ഹെയ്ഡനും ബ്രെറ്റ് ലീയുമെല്ലാം ഉള്‍പ്പെടുന്ന ഓസീസ് ടീമിനെ. അന്ന് മികച്ച ഫോമിൽ കളിച്ചിരുന്ന ഓസ്ട്രേലിയയെ തകർത്തു വിട്ടതിൽ മലയാളി
from Cricket https://ift.tt/2TWTNro

0 Comments