കിങ്സ്റ്റൺ∙ യുഎസിൽ പൊലീസിന്റെ പീഡനത്തിന് ഇരയായ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡിന്റെ മരണം ലോക്ഡൗൺ കാലത്തും കളിക്കളങ്ങള്‍ കീഴടക്കുന്നു. ജർമൻ ബുന്ദസ്‌ലിഗയിൽ ആളില്ലാ മൈതാനത്ത് നേടിയ ഹാട്രിക് ഫ്ലോയ്ഡിന് സമർപ്പിച്ച് ബൊറൂസിയ ഡോർട്മുണ്ട് താരം ജോർഡൻ സാഞ്ചോ ശ്രദ്ധ നേടിയതിനു പിന്നാലെ, കറുത്തവനായതിന്റെ പേരിൽ
from Cricket https://ift.tt/2BpQVwW

0 Comments