ചെഹലിനെ കളിയാക്കാൻ വംശീയ പരാമർശം; യുവി മാപ്പ് പറയണമെന്ന് ക്യാംപയിൻ

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍‌വേന്ദ്ര ചെഹലിനെതിരെ നടത്തിയ വംശീയ പരാമർശത്തിൽ മുൻ താരം യുവരാജ് സിങ് വിവാദക്കുരുക്കിൽ. ഏതാനും ദിവസങ്ങൾക്കു മുൻപ് രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന

from Cricket https://ift.tt/2BpQZg9

Post a Comment

0 Comments