ലക്നൗ∙ കോവിഡ് വ്യാപനം നിമിത്തം ദുരിതത്തിലായ അതിഥി തൊഴിലാളികൾക്ക് സഹായമെത്തിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഉത്തർപ്രദേശിൽ തന്റെ വീടിനു സമീപം ദേശീയ പാതയോരത്ത് അതിഥി തൊഴിലാളികൾക്കായി മാസ്കും ഭക്ഷണവും വിതരണം ചെയ്യുന്ന മുഹമ്മദ് ഷമിയുടെ ചിത്രം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോള്‍ ബോർഡ് (ബിസിസിഐ)
from Cricket https://ift.tt/2ZZhQcZ

0 Comments